Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following C. Radhakrishnan.

C. Radhakrishnan C. Radhakrishnan > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-2 of 2
“പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്കുന്നതിനിടയില്‍ ഒരു അണ്ണാറക്കണ്ണനെ കണ്ടാല്‍ ആ കണ്ണിരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളു. അത്രയുമുണ്ട്.
ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചുകൊണ്ട് കരയാന്‍, നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട്‌ ചിരിക്കാം. ഒരു നിറകണ്‍ചിരി.”
C Radhakrishnan, Now For a Tearful Smile
“മരിക്കാന്‍ പേടിയില്ലെങ്കില്‍ മരിക്കാന്‍ എളുപ്പമാണ്.  ജീവിക്കാനും എളുപ്പമാണ്.  പേടിയുണ്ടായിപ്പോയാല്‍ നല്ലൊരു മരണംപോലും നഷ്ടപ്പെടുന്നു; മരണം അസഹനീയമാവുന്നു.”
C Radhakrishnan, മുൻപേ പറക്കുന്ന പക്ഷികൾ: Munpeparakkunna Pakshikal

All Quotes | Add A Quote