Vayanashala discussion
Malayalam Books
>
Currently reading..
date
newest »

message 101:
by
Deepu
(new)
Jul 22, 2015 01:36AM

reply
|
flag
Deepu wrote: "Prince Malayalam translation is Arthanareshwaran. Translated by Dr. Appu Thomas I think"
Oh.. thank you.. hope no one protested out there for this novel!
Oh.. thank you.. hope no one protested out there for this novel!

Deepu wrote: "No protests till now. Prince... Usually we don't find that type if protests here. I thot that was the case in TM also. That protest was soo " unlike" TM. Really wondered why such things happen in a..." It was very unlike of TN.. The trend in a past year or two is alarming and taking us back to couple of decades.. dono how to stop them!

"കര്ണ്ണന് മഹാരാജ് എന്ന മറുനാടന്‍ മലയാളി, താന്‍ പഠിച്ചിരുന്ന കേരളത്തിലെ പ്രസിദ്ധമായ ഒരു നഗരത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നതില്‍ നിന്നാണ് കഥയുടെ ആരംഭം. അതും വ്യത്യസ്തമായ ഒരു പരാതിയുമായി. ' പഠനകാലഘട്ടത്തിലെ കാലയളവില്‍ തന്നെത്തന്നെ അവിടെ നഷടപ്പെട്ടു പോയി' എന്നാണു ആടെഹത്തിന്റെ പരാതി. ഈ പരാതിയുടെ അതെ സ്വഭാവമുള്ള മറ്റൊരു പരാതി കൂടി പോലീസുകാരന്റെ ഓര്‍മ്മയില്‍ തെളിയുകയാണ് അപ്പൊ. ഏതാണ് പത്ത് വര്‍ഷം മുന്‍പ് ലഭിച്ച ആ പരാതിയില്‍ നടക്കാന്‍ പോകുന്ന ഒരു കൊലപാതകം തടയണം എന്നായിരുന്നു അപേക്ഷിച്ചിരുന്നത്.
കര്ണ്ണന് മഹാരാജിന്റെ പഠനകാലവും അന്നത്തെ അദ്ദേഹത്തിന്റെ ജീവിതത്തിനെ സ്വാധീനിച്ചിരുന്ന കഥാപാത്രങ്ങളുടെയും മനോഹരമായ ഒരു അവതരണമാണ് ഈ നോവല്‍. ഇതിലെ പേപ്പര്‍ ലോഡ്ജ് എന്നാല്‍ ആ നഗരത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ താമസസ്ഥലം എന്ന് വേണമെങ്കില്‍ പറയാം. ഒരു അടിയന്തിരാവസ്ഥ പോലും പൊട്ടിപ്പുറപ്പെടാന്‍ തക്ക ചിന്തകളും മറ്റും ഉരുത്തിരിഞ്ഞു വരുന്ന സങ്കേതം.......
കൂടുതല്‍ എഴുതണം എന്നുണ്ട്....സമയമില്ല....പിന്നെയാകാം.
ഹരി

നമ്മളെല്ലാം വായിച്ചിരിക്കേണ്ട ഒരു പുസ്തകം....ഒരുപാട് മാറ്റങ്ങള്‍ നമ്മളില്‍ സ്വാഭാവികമായും സംഭവിച്ചിരിക്കും....

Books mentioned in this topic
മരണത്തിന്റെ നിഴലിൽ | Maranathinte Nizhalil (other topics)ആരാച്ചാര്‍ (other topics)
ആരാച്ചാര്‍ (other topics)
On Canaan's Side (other topics)
പിതാമഹൻ | Pithamahan (other topics)